കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ, സൗദ, ഫൈസലാബി, കൗലത്ത്. മരുമക്കൾ: അഷറഫ് പാലക്കുറ്റി, സലാം കട്ടിപ്പാറ, ഫൈസൽ വട്ടപ്പാറ പൊയിൽ, സെലീന കളരാന്തിരി. സഹോദരങ്ങൾ: മുഹമ്മദ് കളരാന്തിരി, സൈനബ, കദീജ, മറിയ, പരേതയായ ഫാത്തിമ ആനപ്പാറ.