പാനൂർ: പൂക്കോം കണ്ണംവെള്ളി ഗോപാൽനിലയത്തിൽ എം.സി. രമാബായ് (65) നിര്യാതയായി. ഭർത്താവ്: ഹരീന്ദ്രൻ കോറോത്ത് (റിട്ട. നാവിക സേന, അണിയാരം). മകൻ: രവിദാസ്. സഹോദരങ്ങൾ: എം.സി. രാധാമണി (റിട്ട. അധ്യാപിക, ജാതിയേരി എം.എൽ.പി സ്കൂൾ), എം.സി. ഉഷാദേവി (റിട്ട. അധ്യാപിക, കരിയാട് നമ്പ്യാർസ് എച്ച്.എസ്.എസ്), എം.സി. രത്നവല്ലി, എം.സി. രാജേഷ് ബാബു (റിയാദ്, പുല്ലൂക്കര), എം.സി. രജിഷ (ഷാർജ), എം.സി. രശ്മി (അധ്യാപിക, മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ്), പരേതനായ എം.സി. രാജീവൻ (ഇന്ത്യൻ വ്യോമസേന). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പൂക്കോം തറവാട്ട് വീട്ടുവളപ്പിൽ.