കണ്ണൂർ: അനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപം റിസ്വാനാസിൽ കിഴക്കയിൽ സഫിയ (76) നിര്യാതയായി. കണ്ണൂരിലെ വുഡ്ലാൻഡ്സ് ലോഡ്ജ് പാർട്ണർ മമ്മു ഹാജിയുടെ ഭാര്യയാണ്. മക്കൾ: റസിയ, സാദിഖ് (ഹൈദരാബാദ് റെയിൽവേ), നൗഷാദ് (സൗദി), ഷക്കീൽ (ദുബൈ), ഷമീം (ദുബൈ), പരേതനായ മുസ്തഫ. മരുമക്കൾ: മുഹമ്മദ് സാലി, ഖൈറുന്നിസ, ഷഹനാസ്, ആയിഷ, സനൂബ, സഹീറ.
സഹോദരങ്ങൾ: കമാൽ (മാനേജിങ് പാർട്ണർ, വുഡ്ലാൻഡ്സ്), സുബൈദ (സ്വദേശി ഡെയ്റ്റ്സ്, കണ്ണൂർ), പരേതരായ അബ്ദുല്ല കുഞ്ഞി ഹാജി, കോയ, ഹമീദ്, അബ്ദുൽ അസീസ്, മുഹമ്മദ് അലി, ഹുസൈൻ.