പെരിങ്ങത്തൂർ: മേക്കുന്ന് ഒലിപ്പിൽ നെല്ലിക്കന്റ വിട താമസിക്കുന്ന പടന്നക്കരയിലെ മീത്തലെ മാന്തോളിയിൽ റഷീദ് (62) നിര്യാതനായി. പടന്നക്കരയിലെ പരേതരായ മാന്തോളി മീത്തൽ സീതിയുടെയും കുഞ്ഞിപാത്തുവിന്റെയും മകനാണ്. ഭാര്യ: ഞെട്ടിപ്പുറത്ത് ഫൗസിയ (ഒലിപ്പിൽ). മക്കൾ: റഫ്നാസ് (ഒമാൻ), സിറാജ് (ഖത്തർ), ബിലാൽ (ദുബൈ), റഫ്സൽ (വിദ്യാർഥി). മരുമകൾ: നാഫില (ചെണ്ടയാട്). സഹോദരങ്ങൾ: സുബൈദ, പരേതരായ അബ്ദുല്ല, ഹമീദ്.