കണ്ണൂർ: വെങ്ങിലാട്ട് മാണിക്യം (96) നിര്യാതയായി. കണ്ണൂർ ജില്ല ആശുപത്രി മുൻ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ മണ്ടേൻ മാധവൻ. മക്കൾ: ശാന്ത (ചാലാട്), ജനാർദ്ദനൻ (ഓട്ടോ ഡ്രൈവർ), രതി (തോട്ടട). മരുമക്കൾ: പരേതനായ രവീന്ദ്രൻ, ഗീത, സതീശൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കാപ്പാട് വെങ്ങിലാട്ട് തറവാട് ശ്മശാനത്തിൽ.