പയ്യന്നൂർ: പരേതരായ കെ.ജി. മല്ലറുടെയും സുമതി മല്ലറുടെയും മകൾ നീന ജി. ഷേണായി (58) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: ജി.ജി. ഷേണായി (ബംഗളൂരു). മക്കൾ: നിഖിൽ ജി. ഷേണായി, നീതി നായക് (ഇരുവരും ബംഗളൂരു). മരുമകൻ: അജിത് കെ. നായക്. സഹോദരങ്ങൾ: ജി. തേജ് രാജ് മല്ലർ (കൃഷ്ണ ഓയിൽ മിൽസ്, എടാട്ട്), നന്ദ വി. പൈ (കാഞ്ഞങ്ങാട്), വൃന്ദ ആർ. ഷേണായി (കാർക്കള). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ബംഗളൂരുവിൽ.