പയ്യന്നൂർ: കാപ്പാട്ട് കഴകം സ്ഥാനികനും റിട്ട. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനുമായ കുന്നരു കാരന്താട്ടെ പുളുക്കൂൽ ദാമോദരൻ കാരണവർ (77) നിര്യാതനായി. ഭാര്യ: താത്രാടൻ വീട്ടിൽ രാധ. മക്കൾ: ദിവ്യ, ഷിബു (ബഹ്റൈൻ), പ്രിയ. മരുമക്കൾ: എം.വി. രാജേഷ് (വിളയാങ്കോട്), ടി. അനിൽ (കീച്ചേരി). സഹോദരങ്ങൾ: സുഭദ്ര, കൃഷ്ണൻ, ഗോവിന്ദൻ, പരേതരായ നാരായണി, നാരായണൻ, കഞ്ഞിരാമൻ, കുഞ്ഞപ്പൻ. സഞ്ചയനം തിങ്കളാഴ്ച.