ഉരുവച്ചാൽ: ചാവശേരി കുറുവേരിയിലെ വേങ്ങോടന് പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. മാധവി. മക്കൾ: ഭാഗ്യനാഥൻ, മനോജ് (സി.ഐ.ടി.യു ചുമട്ടുതൊഴിലാളി, മട്ടന്നൂര്‍), റീന. മരുമക്കൾ: ബാലകൃഷ്ണൻ, സജിന, ജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാവശേരിപ്പറമ്പ് ശ്മശാനത്തിൽ.