വര്‍ക്കല: മേല്‍വെട്ടൂര്‍ പറിങ്കിമാംവിള വീട്ടില്‍ രാജപ്പന് ചെട്ടിയാര്‍ (85 -മണിയന്) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കള്‍: സുനില്‍കുമാര്‍, സുനിതകുമാരി, അനി. മരുമക്കള്‍: ജിജ, ഷീബ, പരേതനായ ചന്ദ്രന്. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.