മുടപുരം: ശിവകൃഷ്ണപുരം പ്ലാവിള വീട്ടിൽ സുപ്രഭ (68) നിര്യാതയായി. ഭർത്താവ്: ഗോപി. മക്കൾ: ലിനി (റെയിൽവെ), ലിജി. മരുമക്കൾ: ബിജു, ഷൈജു. സഞ്ചയനം 24ന് രാവിലെ എട്ടിന്.