പോത്തൻകോട്: ചേങ്കോട്ടുകോണം സ്വാമിയാർമഠം ഗാന്ധിനഗർ കുളക്കോട്ടുകോണത്ത് വീട്ടിൽ ബേബി (76) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഡൊമിനിക്, ബിനുകുമാരി, അനിൽകുമാർ. മരുമക്കൾ: അൽഫോൺസ, ജയൻ വിൽസൺ. പ്രാർഥന ബുധനാഴ്ച രാവിലെ 11ന്.