നെടുമങ്ങാട്: മന്നൂർക്കോണം പേരില കൊച്ചുകരിക്കകം തടത്തരികത്ത് വീട്ടിൽ സരസ്വതി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: സുനിൽകുമാർ, സനൽകുമാർ, ബിന്ദു, ദീപു, ദിനി. മരുമക്കൾ: സംഗീത, ഉദയകുമാർ, സതീശൻ. സംസ്കാരം ഞായറാഴ്ച രാവിലെ.