മുടപുരം: അണ്ടൂർ കുറക്കട മീന ഭവനിൽ പത്മാവതി അമ്മ (84 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: വത്സലകുമാരി, ജയചന്ദ്രൻ നായർ, ജയരാജ്, ജയകുമാർ, മീനാകുമാരി. മരുമക്കൾ: പരേതനായ മണികണ്ഠൻ നായർ, അമ്പിളി, അജിമോൾ, അനിതകുമാരി, പരേതനായ പ്രതാപൻ നായർ. സഞ്ചയനം 24ന് രാവിലെ 8.30ന്.