നെടുമങ്ങാട്: പത്താംകല്ല് തടത്തരികത്തു വീട്ടിൽ രാധ (66)നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: ശൈലജ, ബീന, ബിജു. മരുമക്കൾ: സാജു, രജനി, പ്രിയദർശിനി. സഞ്ചയനം. ചൊവ്വാഴ്ച രാവിലെ 8.30ന്.