പോത്തൻകോട് : കാട്ടായിക്കോണം തെങ്ങുവിള കിടങ്ങുവിള വീട്ടിൽ ജി.എസ്. സിമിജ (43) നിര്യാതയായി. ഭർത്താവ്: വിജയകുമാർ. മക്കൾ: വിജിത്ത്, ശിവജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.