പട്ടാമ്പി: മരുതൂർ പുതുമന രാഗിണി എൻ. മേനോൻ (70) നിര്യാതയായി. ഭർത്താവ്: പുതുമന നാരായണൻകുട്ടി മേനോൻ (റിട്ട. പോസ്റ്റ്മാൻ). മക്കൾ: രതീഷ്, സുധീഷ്. മരുമക്കൾ: കവിത, കീർത്തി.