ചേറൂർ: ഏവന്നൂർ സൗഹൃദനഗറിൽ തോട്ടുങ്ങൽ ലിൻസി (35) നിര്യാതയായി. ഭർത്താവ്: സഞ്ജു. മകൻ: ഗോഡ്വിൻ (തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി). തലക്കോട്ടുകര ചൂണ്ടൽ പരേതനായ ലോനപ്പന്റെ മകളാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.