പെരിങ്ങോട്ടുകര: കിഴക്കുംമുറി ബോധാനന്ദ വായനശാലക്കു സമീപം പാണാട്ട് പ്രതാപൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പ്രസിൽ, പ്രസീത. മരുമക്കൾ: വിനി, സുരേഷ്.