ചെന്ത്രാപ്പിന്നി: എടത്തിരുത്തി വെസ്റ്റ് കൊല്ലാറ സെന്ററിനു സമീപം വെന്നിക്കൽ ഉദയകുമാർ (58) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ആദിത്യ, അദിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ