പട്ടിക്കാട്: ചാത്തകുളം ഹരിത മില്‍ റോഡില്‍ പണിക്കപറമ്പില്‍ ശിവരാമന്റെ ഭാര്യ ചന്ദ്രിക (80) നിര്യാതയായി. മക്കള്‍: ഭരതന്, മണികണ്ഠന്, മല്ലിക.