മാള: ദേവസ്വം മഠത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (മണിപ്പ) മകൻ നജീബ് (54) നിര്യാതനായി. മാളയിൽ ഓട്ടോഡ്രൈവറാണ്. ഭാര്യ: സീനത്ത്. മാതാവ്: സുഹറ. സഹോദരങ്ങൾ: നസീർ, നവാസ്.