കോടാലി: മുരിക്കുങ്ങൽ പടിഞ്ഞാറൻകാരൻ ഔസേപ്പിന്റെ മകൻ ബാബു (55) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: ബിൽറ്റോ, ബിൽജോ, ബീവൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് മുരിക്കുങ്ങൽ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.