ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടി സഹകരണ ബാങ്കിന് പടിഞ്ഞാറ് പരേതനായ മൊയ്തുട്ടിയുടെ മകൻ ചാലിൽ സിദ്ദി (65) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമത്ത്. സഹോദരങ്ങൾ: അലിക്കുഞ്ഞി, ഉമ്മർ, മനാഫ്, ആരിഫ, മൈമൂന. മൃതദേഹം പുന്നക്കച്ചാലിലുള്ള സഹോദരൻ അലികുഞ്ഞിയുടെ വീട്ടിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.