വടക്കേക്കാട്: കൊച്ചന്നൂർ മഠത്തിലകായിൽ പുറക്കാട്ട് മൊയ്തു (88) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: ഹസ്സൻ കുട്ടി, അജ്മാൻ, അനീസ് (ദുബൈ), ഹഫ്സ, നസീമ. മരുമക്കൾ: അബൂബക്കർ (മസ്കത്ത്), ഷരീഫ്, ജിഷ, അസ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ 11നു കൊച്ചന്നൂർ പള്ളി ഖബർസ്ഥാനിൽ.