എരുമപ്പെട്ടി: പള്ളിപ്പാടം സ്കൂളിന് സമീപം മുല്ലക്കൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ അലോഷ് (46) നിര്യാതനായി. മാതാവ്: പരേതയായ ഭാരതി. ഭാര്യ: രാധ. സഹോദരങ്ങൾ: അനീഷ്, അബിത.