പട്ടിക്കാട്: കൂട്ടാല കുന്നത്തുപറമ്പില്‍ വർഗീസ് (കൊച്ചുവര്‍ക്കി-87) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജോയ്, ജോണ്സണ്, ജെന്നി. മരുമക്കള്‍: പുഷ്പി, ആലീസ്, ജോണ്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കൂട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.