നടവരമ്പ്: പനങ്ങാട്ടുപറമ്പിൽ വേലായുധന്റെ മകൻ സമീർ (51) നിര്യാതനായി. തളിക്കുളം ഗ്രാമ പഞ്ചായത്ത് ജീവനക്കാരനാണ്. ഭാര്യ: സീന. മക്കൾ: ദേവിക (എം.ബി.ബി.എസ് വിദ്യാർഥിനി), ദേവദത്തൻ (വിദ്യാർഥി). മാതാവ്: രുഗ്മണി. സഹോദരി: സോണിയാ ഗിരി (ഡി.സി.സി സെക്രട്ടറി, ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൻ).