തൃശൂർ: പെരിങ്ങാവ് പൂമാല റോഡിൽ പൈനാടത്ത് എടത്തിപ്പറമ്പിൽ പൈലോതിന്റെ മകൻ അന്തോണി (68) നിര്യാതനായി. മക്കൾ: അനൂപ്, അനീഷ. മരുമക്കൾ: ജിംസി, റോയ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ചേറൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.