രാമനാട്ടുകര: എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ കക്കോടി ചാലിൽ താഴം കെ.കെ. അരവിന്ദാക്ഷൻ (58) രാമനാട്ടുകര സൗഭാഗ്യ നിവാസിൽ നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: യശോധ. ഭാര്യ: വി.ആർ. സ്മിത (അധ്യാപിക ഗവ. ഹൈസ്കൂൾ ബേപ്പൂർ). മക്കൾ: അശ്വിൻ അരവിന്ദ് (ടെക്നിക്കൽ മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക് തിരുവനന്തപുരം), അഖിൽ അരവിന്ദ് (എൻ.ഐ.ടി വിദ്യാർഥി), ആദിഷ് അരവിന്ദ് (വിദ്യാർഥി, ഭവൻസ് സ്കൂൾ).സഹോദരങ്ങൾ: സുരേന്ദ്രൻ, അനിത, രജിത, ബീന, ബൈജു. സംസ്കാരം ഞായർ രാവിലെ 11ന് കക്കോടി ചാലിൽതാഴം വീട്ടുവളപ്പിൽ.