കോഴിക്കോട്: കമ്പിളിപ്പറമ്പ് കയറ്റിയിൽ താമസിക്കുന്ന എം.പി. ലത്തീഫ് (63) നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി. മക്കൾ: മുഹമ്മദ് ഷമീം, ലഫ്ലീന, റസീന. മരുമക്കൾ: ഫാറൂഖ് (ഖത്തർ), സുലൈമാൻ