കിണാശ്ശേരി: നോർത്ത് കിണാശ്ശേരി നാലകത്ത് ഉമ്മർ കോയ (64) പോത്തഞ്ചേരി താഴം എസ്.വി ഹൗസ് വസതിയിൽ നിര്യാതനായി. ഭാര്യ: ഹാജറ. മകൾ: ജസ്രത്. മരുമകൻ: ഫിറോസ് മാത്തോട്ടം. സഹോദരങ്ങൾ: അബൂബക്കർ കിണാശ്ശേരി (ഔക്കു), ഹസൻകോയ (മാത്തോട്ടം), ബഷീർ പള്ളിക്കണ്ടി, ബിച്ചു, നഫീസ, മറിയംബി (മാമ്പി), ആയിഷബി.