കോഴിക്കോട്: ചേവായൂർ അർച്ചനയിൽ നാറാത്ത് ശാന്തകുമാരി ബ്രാഹ്മണി അമ്മ (81)നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് നാരായണൻ നമ്പീശൻ. മക്കൾ: ശോഭന (സാകേതം), സുരേഷ് വി. നമ്പീശൻ (ശിൽപ ഡെവലപ്പേഴ്സ്), സുനിൽ നമ്പീശൻ (ലക്ഷ്യ ബിൽഡേഴ്സ്). മരുമക്കൾ: ഇ.വി. രാമനാരായണൻ (യൂനിയൻ ബാങ്ക്), വി. അനിത (ചോയ്സ് സ്കൂൾ), വി.എസ്. ഹേമലത (കുറ്റിപ്പുറം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.