നല്ലളം ബസാർ: ആരംകുനി പരേതനായ കലന്തൻ കോയയുടെ ഭാര്യ സുബൈദ (64) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീസ്, നൗഷാദ്, നൗഷിദ. മരുമക്കൾ: നൗഫൽ (റിയാദ്), സുലൈഖ (തലശ്ശേരി), ജമീല (നല്ലളം). സഹോദരങ്ങൾ: അബ്ദുൽ കലാം, അബ്ദുൽ ഗഫൂർ, അബ്ദുൽ റസാഖ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.