അശോകപുരം: കൊളങ്ങരകത്ത് സനൽ (42) നിര്യാതനായി. പിതാവ്: പരേതനായ ബാഹുലേയൻ. മാതാവ്: സതി. ഭാര്യ: ശശിനി. മകൾ: സ്നേഹ. സഹോദരൻ: സജോയ്. സംസ്കാരം ഞായറാഴ്ച ഉച്ച 1 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.