നാദാപുരം: തൂണേരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിവയൽക്കുനി ചാത്തു (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രൻ (കുവൈത്ത്), ചന്ദ്രവല്ലി. മരുമക്കൾ: സ്മേര, അശോകൻ. സഹോദരൻ: കുഞ്ഞ്യേക്കൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി. പൊലീസ് ഡിപ്പാർട്ട്മെന്റ്).