താമരശ്ശേരി: പയോണ ചിറ്റക്കാട്ടുകുഴിയിൽ ജോസഫ് ( 99- കുഞ്ഞേപ്പ് ) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാരമ്മ. മക്കൾ: കുഞ്ഞുമോൻ, പരേതനായ ജോയി, മേരി, എൽസി, ജോസ്, സണ്ണി, ഷാജു, ജയ്മോൻ, ഷൈനി, സിസ്റ്റർ ജോയ്സി, ജോസഫ് സിസ്റ്റർ റിൻസി. മരുമക്കൾ: മേരി, ലീലാമ്മ, സകറിയ, തോമസ്, സെലിൻ, ഡയാന, ജെസ്സി, കുഞ്ഞുമോൾ, സണ്ണി. സംസ്കാരം ഇന്ന് വൈകീട്ട് മുന്നിന് കാക്കവയൽ സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.