മുഴപ്പിലങ്ങാട്: കുളം കടവുറോഡിൽ (കണ്ണൻ വയലിന് സമീപം) പാർവതി മന്ദിരത്തിൽ കെ.പി. കാർത്യായനി അമ്മ (83 -കമ്മീഷൻ മഠം) നിര്യാതയായി. മക്കൾ: അംബിക, ജയന്തി, ജയശ്രീ, സുഭാഷ്. മരുമക്കൾ: രവീന്ദ്രനാഥ് (മാങ്ങാട്), കുഞ്ഞികൃഷ്ണൻ (ചാവശ്ശേരി), ഉണ്ണികൃഷ്ണൻ (പെരിഞ്ചേരി), സജിന (പുത്തൂർ).