പാനൂർ: ചമ്പാട് യു.പി നഗറിൽ ഫാത്തിമാസ് തൽഹത്തിന്റയും ഫർസാനയുടെയും മകൾ ഫാത്തിമ സദിയ (9) നിര്യാതയായി. സഹോദരങ്ങൾ: സഭിത്ത്, അമീർ, ആസിം.