പാനൂർ: ചെറുപ്പറമ്പ് കക്കാട്ടുമ്മൽ നഫീസു ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ടുമ്മൽ അബ്ദുല്ല. മക്കൾ: സി.പി. നാസർ, സൈനബ, സുലൈഖ, മൈമൂനത്ത്, ഫൗസിയ. മരുമക്കൾ: ടി.വി. യൂസഫ് ഹാജി, വി.പി. യൂസഫ് ഹാജി, അബൂബക്കർ ഹാജി, അബ്ദുല്ല, ബുഷ്റ.