അഴീക്കോട്: നീലിയത്ത് ഉണ്ണികൃഷ്ണൻ നമ്പ്യാർ കോട്ടയിൽ (രാജസ്ഥാൻ) നിര്യാതനായി. പരേതരായ തട്ടാളങ്കര കൃഷ്ണൻ നമ്പ്യാരുടെയും നീലിയത്ത് യശോദമ്മയുടേയും മകനാണ്. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി.ഒ. ശോഭന ( പുഴാതി). മക്കൾ: മിനി, മിഥുൻ, മനീഷ്. മരുമക്കൾ: സന്തോഷ് കുമാർ, സൂര്യ, പ്രീതി. സഹോദരങ്ങൾ: സരോജിനി, ഗംഗാദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോട്ടയിൽ നടക്കുന്നതാണ്.