പാനൂർ: കുന്നോത്ത്പറമ്പ് കുഞ്ഞിപ്പീടികയിൽ കെ.പി. ഭാസ്കരൻ (76) നിര്യാതനായി. തെരുവത്ത് ദേവീക്ഷേത്രം മുൻ പ്രസിഡന്റാണ്. ബി.ജെ.പി പ്രവർത്തകനാണ്. ഭാര്യ: കെ.പി. ഇന്ദിര. മക്കൾ: ജിതേഷ്, രതീഷ്, ജിഷ. മരുമക്കൾ: ജിസ്ന, നിതേഷ്ണ, ഗിരീഷ് (ചെറുവാഞ്ചേരി). സഹോദരങ്ങൾ: പരേതരായ സുകുമാരൻ, കല്യാണി, ബാലൻ, ദേവി.