താഴെചമ്പാട്: കുനിയിൽ രാമചന്ദ്രൻ മേസ്ത്രി (92) നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: സുഗത, സുവർണ, അനൂപ്, സുചിത്ര. മരുമക്കൾ: ഉത്തമൻ, ബിജു, സുധ (വയനാട്).