തലശ്ശേരി: കൊളശ്ശേരി രൈരു മാസ്റ്റർ മുക്കിന് സമീപം കുനിയിൽ ഹൗസിൽ യു. നാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: റീജ, നിർമല, ഭാഗ്യലത (തിരുപ്പൂർ), ആനന്ദ് (തിരുപ്പൂർ), ഹേമന്ദ് (തിരുപ്പൂർ), ബിന്ദു, രാഗിണി, പരേതരായ യു.സി. ശശി, യു.സി. സുരേഷ്. മരുമക്കൾ: സതി, നന്ദിനി, വിജയൻ, ഗോപകുമാർ, പരേതരായ രവി, ചന്ദ്രൻ.