പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കരയിലെ പി. സതീശൻ (59) നിര്യാതനായി. പെയിന്റർ ആയിരുന്നു. പരേതരായ ഇ.വി. ഗോപിന്ദപ്പൊതുവാളിന്റെയും പോത്തേര ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: കെ. സുധ. മകൻ: കെ. ശ്രീരാഗ് (വാട്ടർ അതോറിറ്റി). സഹോദരൻ: പി. അപ്പുക്കുട്ടൻ (ടാക്സി ഡ്രൈവർ പയ്യന്നൂർ).