പത്മിനിതളിപ്പറമ്പ്: പട്ടുവം മംഗലശേരി പടിഞ്ഞാറെ താഴെ വീട്ടിൽ പത്മിനി ( 62 ) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ പണ്ടാര പറമ്പിൽ (നിർമ്മാണ തൊഴിലാളി). മക്കൾ: ലിജിത്ത് (പെയിന്റിങ് തൊഴിലാളി), സുജിത്ത്. സഹോദരങ്ങൾ: സരോജിനി (മുണ്ടേരി), ബാലൻ, ഗോപാലൻ, തങ്കമണി.