ചൊക്ലി: ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം പരേതരായ മൂഴിക്കര പുത്തൻപുരയിൽ അബൂബക്കറിന്റെയും കുഞ്ഞലുവിന്റെയും മകൻ കല്ലുള്ളതിൽ മഹമൂദ് (78) നിര്യാതനായി. ഭാര്യ: കല്ലുള്ളതിൽ ജമീല. മക്കൾ: ജസീല, അബ്ദുൽ മുനീർ, ഫഹദ്. മരുമക്കൾ: ശംസുദ്ദീൻ പള്ളൂർ, ജസീന, ശബ്ന. സഹോദരങ്ങൾ: അബ്ദുറഹിമാൻ ചങ്ങനാശ്ശേരി, ഹസൈനാർ മുഴിക്കര, സാദിരി മുഴിക്കര, പരേതരായ അബ്ദുല്ല, ഹമീദ്.