പെരിങ്ങത്തൂർ: കരിയാട് പടന്നക്കര തവക്കൽ ആയിശ (76) നിര്യാതയായി. പരേതരായ കടയൻക്കോട്ട് മൊയ്തുവിന്റെയും അലിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ മാളിയിൽ മൊയ്തു. മക്കൾ: കുഞ്ഞികദിശ്ശ, നസിമ, നൗഷാദ്, പരേതനായ മുസ്തഫ. മരുമക്കൾ: സുലൈമാൻ നൂരിയ്യ, നജ്മ, ബുഷ്റ, പരേതനായ ബഷീർ. സഹോദങ്ങൾ: കുഞ്ഞമ്മദ് കടയൻകോട്ട്.