മരോട്ടിച്ചാൽ: വെള്ളക്കാരിതടം തൊട്ടിപ്പറമ്പിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ പ്രകാശൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ദേവിക, ദിയ, ദേവാനന്ദ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.