ഗുരുവായൂർ: ദേവസ്വം കൃഷ്ണനാട്ടം വേഷവിഭാഗം മുൻ ആശാൻ ഇരിങ്ങപ്പുറം കൈരളി ക്ലബിന് സമീപം മേത്താനത്ത് ഗോപാലകൃഷ്ണൻ നായർ (71) നിര്യാതനായി.
ഭാര്യ: സാവിത്രി. മക്കൾ: മധുസൂദനൻ, മനോജ് (കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രം പ്രസിഡന്റ്), മഞ്ജുള, മദനകുമാർ (ഗൾഫ്). മരുമക്കൾ: അശോക് കുമാർ, രത്ന, മിനി, ശ്രുതി.