ഗുരുവായൂർ: വനം വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കിഴക്കേനട ഇലവത്തിങ്കൽ കുരിയാക്കു (88) നിര്യാതനായി. ഭാര്യ: തൃശൂർ ചിറക്കേക്കാരൻ കുടുംബാംഗം അമ്മിണി (ഫിലോമിന). മകൻ: ജോമോൻ (അസി. ഓഡിറ്റ് ഓഫിസർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്, തൃശൂർ). മരുമകൾ: ജൂഡിത്ത് (അധ്യാപിക).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.